Photo: >>>> http://goo.gl/fY3W7R <<<<Watch Malayalam Animated Short Film Dubbed by Mohanlal
Diretor: Dhaneesh Jameson
Genre: Animation, Mystery
നമ്മുടെ സ്വന്തം ലാലേട്ടന്‍ 5 വ്യത്യസ്ത ശബ്ധത്തില്‍ ഡബ് ചെയ്ത കിടിലന്‍ ഷോര്‍ട്ട് ഫിലിം!!! വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിച്ചിട്ടില്ല ഈ ഷോര്‍ട്ട് ഫിലിമിനു. വില്‍‌സണ്‍ പെരേര എന്ന സെമിത്തേരിസൂക്ഷിപ്പുക്കാരന്‍റെ ഓമന വളര്‍ത്തു മൃഗങ്ങള്‍ കാണാതാവുന്നതിന്റെ പുറകിലുള്ള രഹസ്യം അനാവരണം ചെയ്യുന്നതാണ്‌ കഥ. ലാലേട്ടന്‍ എപ്പോഴെതെയും പോലെ തകര്‍ത്തു വാരിയിട്ടുണ്ട്!!! പിന്നെ ഇതിന്‍റെ ഡയറക്ടര്‍ ധനീഷ് ജെയിംസന്‍ പൊളിച്ചടുക്കി!!! Wilson Periera യുടെ ഹിന്ദി വെര്‍ഷന്‍ ഡബ് ചെയ്തിരിക്കുന്നത് നസീറുദ്ദീൻ ഷായും, ഇംഗ്ലീഷ് വെര്‍ഷന്‍ ടോം അല്റെരുമാണ്.

"ഇനിയുമുണ്ട് ഒന്ന്. അതാവാം സത്യം, സത്യമായ സത്യം!!!"

So Enjoy Guys!!!
Wilson Periera: Malayalam Animated Short Film Dubbed by Mohanlal
Director: Dhaneesh Jameson
Genre: Animation, Mystery
നമ്മുടെ സ്വന്തം ലാലേട്ടന്‍ 5 വ്യത്യസ്ത ശബ്ധത്തില്‍ ഡബ് ചെയ്ത കിടിലന്‍ ഷോര്‍ട്ട് ഫിലിം!!! വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിച്ചിട്ടില്ല ഈ ഷോര്‍ട്ട് ഫിലിമിനു. വില്‍‌സണ്‍ പെരേര എന്ന സെമിത്തേരിസൂക്ഷിപ്പുക്കാരന്‍റെ ഓമന വളര്‍ത്തു മൃഗങ്ങള്‍ കാണാതാവുന്നതിന്റെ പുറകിലുള്ള രഹസ്യം അനാവരണം ചെയ്യുന്നതാണ്‌ കഥ. ലാലേട്ടന്‍ എപ്പോഴെതെയും പോലെ തകര്‍ത്തു വാരിയിട്ടുണ്ട്!!! പിന്നെ ഇതിന്‍റെ ഡയറക്ടര്‍ ധനീഷ് ജെയിംസന്‍ പൊളിച്ചടുക്കി!!! Wilson Periera യുടെ ഹിന്ദി വെര്‍ഷന്‍ ഡബ് ചെയ്തിരിക്കുന്നത് നസീറുദ്ദീൻ ഷായും, ഇംഗ്ലീഷ് വെര്‍ഷന്‍ ടോം അല്റെരുമാണ്.


'Wilson Periera' takes you to a small village in Kerala (South India) and further into an old house near the village cemetery. The story revolves around Wilson Periera, the cemetery keeper and his only family, his pets. The film shows perplexed Periera's quest to find out the mystery behind the disappearance of his beloved fish.

0 comments Blogger 0 Facebook

Post a Comment

 
Movie Gallery © 2016. All Rights Reserved. Powered by Blogger
Top